Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ശ്രീകണ്ഠാപുരം നഗരസഭയില്‍ ചേപ്പറമ്പില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകുക. വെബ്‌സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.

date