Post Category
ഇ ലേലം
കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസ് പരിധിയില്‍ വരുന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലെ എന്‍ ഡി പി എസ് ആക്ട് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അതാത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയ 13 വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഡിസംബര്‍ 21ന് ഇ ലേലം നടത്തും. ഫോണ്‍: 0497 2763339, 9497925858.
date
- Log in to post comments