Skip to main content

ഏകദിന പരിശീലനം ഇന്ന്

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന 'നവ ചേതന' പട്ടിക ജാതി തുല്യതാ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പദ്ധതി ഇൻസ്ട്രക്ടർമാർക്കും പ്രേരക്മാർക്കും ഡയറ്റിന്റെ സഹകരണത്തോടെ ഇന്ന് പരിശീലനം സംഘടിപ്പിക്കും. രവിലെ പത്തിന് മഞ്ചേരി ബി.ആർ.സി ഹാളിൽ നടക്കുന്ന പരിശീലനം അഡ്വ യു.എ. ലത്തീഫ് എം.എൽ.എ പരിശീലനം ഉദ്ഘാടനം ചെയ്യും. മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി.എം. സുബൈദ അധ്യക്ഷത വഹിക്കും.
 

date