Skip to main content

ശബരിമല യോഗം 11 ലേക്ക് മാറ്റി

 

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈമാസം 10ന് ചേരാനിരുന്ന യോഗം 11ന് രാവിലെ 10.30 ലേക്ക് മാറ്റി.

date