Post Category
റവന്യു ഓഫീസുകള്‍ ഇന്നും(എട്ട്) നാളെയും(ഒന്‍പത്) പ്രവര്‍ത്തിക്കും
ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കേണ്ട അര്‍ഹരായവരുടെ അന്തിമ ലിസ്റ്റ് തയാറാക്കുന്നതിനും കളക്ടറേറ്റ്, റവന്യു ഡിവിഷണല്‍ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയ റവന്യു ഓഫീസുകള്‍ ഇന്നും(എട്ട്) നാളെയും(ഒന്‍പത്) തുറന്നു പ്രവര്‍ത്തിക്കുമെന്നും എല്ലാ ജീവനക്കാരും ഓഫീസുകളില്‍ ഹാജരാകണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
![]()
date
- Log in to post comments