Post Category
തെളിവെടുപ്പ് യോഗം നാളെ (13)
സംസ്ഥാനത്തെ ലിക്വര്‍ ട്രേഡിംഗ് ആന്‍ഡ് വെന്റിംഗ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ 10ന് നടത്താനിരുന്ന യോഗം നാളെ രാവിലെ 10.30ന് നടക്കും. ഈ മേഖലയുമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 2794/18)
date
- Log in to post comments