Skip to main content

ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

ഇലന്തൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളില്‍ 2018 അധ്യയന വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 

        (പിഎന്‍പി 2796/18)

date