Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ആട്ടോകാഡ് 2ഡി, ആട്ടോകാഡ് 3ഡി, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടോട്ടല്‍ സ്റ്റേഷന്‍, റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവശദവിവരങ്ങളും കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ സെല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0471 - 2360611.

പി.എന്‍.എക്‌സ്.3627/17

date