Skip to main content

മാലിന്യ പുനരുപയോഗം: ശില്പശാല

 

    വ്യത്യസ്തതരം മാലിന്യങ്ങള്‍ (ഭക്ഷ്യാവശിഷ്ടങ്ങള്‍, പേപ്പര്‍, ഗ്ലാസ്, ലോഹം, അറവ് മാലിന്യം, പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്) അവയുടെ പുനരുപയോഗം, പുന:ചംക്രമണം, സംസ്‌കരണം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9745008834.
(പി.ആര്‍.പി 1940/2017)
 

date