Skip to main content

ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ യോഗം 28 ന്

 

    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ സുമന. എന്‍. മേനോന്‍, നവംബര്‍ 28 നാല് മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും എം.പി. മാര്‍, എം.എല്‍.എമാര്‍ എന്നിവരുടെയും ഒരു യോഗം ചേരുന്നതായി ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. 
(പി.ആര്‍.പി 1941/2017)
 

date