Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ : യോഗം 29ന്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 29ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ പൊതുഭരണ വകുപ്പ് (സൈനിക ക്ഷേമം) സെക്രട്ടറി സുമന എന്‍.മേനോന്‍ അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും യോഗത്തില്‍ സമര്‍പ്പിക്കാം.                               (പിഎന്‍പി 3166/17)

date