Skip to main content

മരം ലേലം 30 ന്

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിധിയിലെ പറളി എഫ്.എച്ച്.സി കോമ്പൗണ്ടിലെ എട്ട് മരങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിധിയിലെ രണ്ട് ഉങ്ങ് മരത്തിന്റെ ശിഖരങ്ങളും 16 പാഴ് മരങ്ങളും ജനുവരി 30 ന് രാവിലെ 11 ന് പാലക്കാട് ബ്ലോക്ക് ഓഫീസില്‍ ലേലം ചെയ്യും. നിരതദ്രവ്യം 2100 രൂപ. വിവരങ്ങള്‍ www.lsg.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2543310.
 

date