Post Category
സീറ്റൊഴിവ്
മലപ്പുറം ഗവണ്മെന്റ് കോളേജില്‍ ബി.എ. അറബിക്, ബി.എസ്.സി. ഫിസിക്സ് വിഭാഗങ്ങളില്‍ എസ്.സി. വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന് നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 15ന് രാവിലെ 11 നകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം.
date
- Log in to post comments