Skip to main content

ആര്‍.ടി.എ.യോഗം ഇന്ന് വൈകീട്ട് നാലുമണിയിലേക്കു മാറ്റി

 

 

കാക്കനാട്:  ഇന്ന് (സെപ്റ്റംബര്‍ 15) രാവിലെ 11 മണിയ്ക്ക് മറൈന്‍ െ്രെഡവ് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍.ടി.എ.യോഗം വൈകീട്ട് നാലു മണിയിലേക്ക് മാറ്റിയതായി ആര്‍.ടി.ഒ.അറിയിച്ചു.   സംസ്ഥാനത്തെ ഓട്ടോ ടാക്‌സി യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായുള്ള ഫെയര്‍ റിവിഷന്‍ കമ്മറ്റി യോഗം ചേരുന്നത്.  യോഗത്തില്‍ ഓട്ടോ ടാക്‌സി മേഖലകളിലെ അംഗീകൃത ട്രേഡ് യൂണിയനുകളുടെയും യൂബര്‍, ഒലാ തുടങ്ങിയ യാത്രാസേവന സംരംഭങ്ങളുടെയും രണ്ടുവീതം ഭാരവാഹികള്‍ പങ്കെടുക്കണമെന്നും അറിയിച്ചു.  പൊതുജനങ്ങളുടെ അഭിപ്രായവും കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കാം.

date