Skip to main content

പൊതുലേലം

കുളനട ഗ്രാമപഞ്ചായത്തിലെ വിവിധ ഇനങ്ങളുടെ പൊതുലേലം ഫെബ്രുവരി 15 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 260272

date