Skip to main content

ഉച്ചഭക്ഷണ പദ്ധതി പരിശോധന : ലാബുകള്‍ക്ക് അപേക്ഷിക്കാം

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകള്‍ പരിശോധിക്കുന്നതിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ഉള്ള കേരളത്തിലെ ലാബുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.5026/17

date