Post Category
കുടിശിക ഒടുക്കുന്നതിന് അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയിലും ഓട്ടോമൊബെല്‍ ക്ഷേമ പദ്ധതിയിലും അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ ഡിസംബര്‍ 31 വരെ കുടിശിക ഒടുക്കാം. വാഹനത്തിന്റെ ഉടമവിഹിതം കുടിശിക വരുത്തിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320158. (പിഎന്‍പി 2935/18)
date
- Log in to post comments