Post Category
പത്തനംതിട്ട എന്‍എസ്എസ് താലൂക്ക് യൂണിയന്‍ 50000 രൂപ നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട എന്‍എസ്എസ് താലൂക്ക് യൂണിയന്‍ 50000 രൂപ നല്‍കി. യൂണിയന്‍ സെക്രട്ടറി വി.ആര്‍.രാധാകൃഷ്ണന്‍ നായര്‍, കമ്മിറ്റി അംഗം ഹരിദാസന്‍ നായര്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് ചെക്ക് കൈമാറി. (പിഎന്‍പി 2938/18)
date
- Log in to post comments