Skip to main content

മീസല്‍സ്‌റൂബെല്ല വാക്‌സിനേഷന്‍ ഡിസംബര്‍ ഒന്നു വരെ നീട്ടി

മീസല്‍സ്‌റൂബെല്ല വാക്‌സിനേഷന്‍ 95 ശതമാനത്തിനു താഴെ നടന്നിട്ടുളള തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വാക്‌സിനേഷന്‍ ഡിസംബര്‍ ഒന്നു വരെ നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5034/17

date