Skip to main content
ലൈഫില്‍ ഉള്‍പ്പെടുത്തി വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ആദ്യ ഗഡു വിതരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ നിര്‍വഹിക്കുന്നു.

ലൈഫ്: ആദ്യ ഗഡു വിതരണം ചെയ്തു

 

                കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി തീരാതെ കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ആദ്യ ഗഡു വിതരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ നിര്‍വഹിച്ചു.  വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ അദ്ധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്ത്, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ തമ്പി, ജിന്‍സി സണ്ണി, മെമ്പര്‍മാരായ ബിന്ദു പ്രതാപന്‍, രോഷ്‌ന യൂസഫ്, വിജയകുമാരി ടീച്ചര്‍,  ജോയിന്റ് ബി.ഡി.ഒ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സരുണ്‍ എന്നിവര്‍ സംസാരിച്ചു.

 

 

date