Skip to main content

ക്ഷേത്ര ട്രസ്റ്റി നിയമനം

 

                മാനന്തവാടി താലൂക്കിലെ അഞ്ചുകുന്ന് ശ്രീ രവിമംഗലം ശിവ ക്ഷേത്രം, ചെറുകാട്ടൂര്‍ ശ്രീ മാതാങ്കോട് ചേടാറ്റിലമ്മ ക്ഷേത്രം, പൊരുനെല്ലൂര്‍ ശ്രീ കരിമ്പില്‍ ഭഗവതി ക്ഷേത്രം, തവിഞ്ഞാല്‍ ശ്രീ അടുവത്ത് വിഷ്ണു  ക്ഷേത്രം, ചെറുകാട്ടൂര്‍ ആര്യന്നൂര്‍ ശിവ  ക്ഷേത്രം, ശ്രീ മുതിരേരി ശിവ ക്ഷേത്രം, തൊണ്ടര്‍നാട് ശ്രീ കുഞ്ഞോം ഭഗവതി ക്ഷേത്രം, പനമരം ശ്രീ എരനെല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്ക് പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദു മത വിശ്വാസികളായ അതത് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഡിസംബര്‍ 28 ന് 5 വരെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കാം.  അപേക്ഷാ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.

date