Skip to main content

സിനിമ ഓപ്പറേറ്റര്‍ പരീക്ഷ മെയ് 23, 24 തീയതികളില്‍

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റര്‍ പരീക്ഷ മെയ് 23, 24 തിയ്യതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ നടക്കും. രാവിലെ ഏഴു മുതല്‍ 10.15 വരെയാണ് പരീക്ഷ. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലവുമായി ബന്ധപ്പെടണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2330558.

date