Skip to main content

സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ക്ക് അപേക്ഷിക്കാം

 

പ്രളയക്കെടുതിയില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പില്‍ നിന്നും വിതരണം ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ ലഭിക്കുന്നതിന് ട്രെയിനികള്‍ അവരവര്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 0468 2259952 എന്ന നമ്പരില്‍ ബന്ധപ്പെടണം.           (പിഎന്‍പി 3082/18)

date