Skip to main content

സൗജന്യ പരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് ഒക്‌ടോബര്‍ നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ  മുഖാമുഖം നടക്കും. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയല്‍ രേഖ, റേഷന്‍കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2270244, 2270243.                            (പിഎന്‍പി 3084/18)

date