Post Category
തുടരുന്ന സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി വിമുക്തഭടനും. സുബൈദാര്‍ മേജര്‍ എം ശശിയാണ് 7000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. മക്കള്‍ അയച്ചുനല്‍കിയ പണമാണ് നവകേരള നിര്‍മാണത്തിനായി വിമുക്തഭടന്‍ സംഭാവന നല്‍കിയത്. (പിഎന്‍പി 3088/18)
date
- Log in to post comments