Post Category
ശുചിത്വമാലിന്യസംസ്കരണ ശില്പശാല ഇന്ന് (28)
സ്വച്ഛതാഹി സേവ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന തീവ്രശുചീകരണ പരിപാടിയോടനുബന്ധിച്ച് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കുവേണ്ടി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല നടത്തും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 3092/18)
date
- Log in to post comments