Skip to main content

ടെണ്ടര്‍

 

 

കൊച്ചി:  ഐസിഡിഎസ് കൊച്ചി അര്‍ബന്‍-3 കാര്യാലയ പരിധിയിലെ 60 അങ്കണവാടികളിലേയ്ക്ക് സ്റ്റാഡിയോ മീറ്റര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഐസിഡിഎസ് കൊച്ചി അര്‍ബന്‍-3, മരട് പിഒ, എറണാകുളം- 682304-ല്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് 12.30. കൂടുതല്‍ വിവരങ്ങള്‍ക്ക് - 2706695

 

ഐസിഡിഎസ് കൊച്ചി അര്‍ബന്‍-3 കാര്യാലയ പരിധിയിലെ 60 അങ്കണവാടികളിലേയ്ക്ക്  അൃാലറ baby chair with round baby table and adult armed chair വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഐസിഡിഎസ് കൊച്ചി അര്‍ബന്‍-3, മരട് പിഒ, എറണാകുളം- 682304-ല്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് 2.30. കൂടുതല്‍ വിവരങ്ങള്‍ക്ക് - 2706695

date