Skip to main content

കേരള മീഡിയ അക്കാദമിയുടെ ഓൺലൈ൯ പ്രവേശന പരീക്ഷ

കേരള മീഡിയ അക്കാദമിയുടെ പി.ജി.ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് (ജേണലിസം ആന്റ് കമ്യൂണിക്കേഷ൯, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷൻസ്‌ ആന്റ് അഡ്വർടൈസിംഗ്) ഇന്നലെ നടന്ന (22.06.2024) ഓൺലൈ൯ പ്രവേശന പരീക്ഷയിൽ സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാ൯ സാധിക്കാത്തവർക്ക്  ഓൺലൈനായി ഇന്ന്(23.06.2024) ഉച്ചയ്ക്ക് ശേഷം 2 ന് പരീക്ഷ നടത്തുന്നതായിരിക്കും. ഇതിനായി 20.06.2024-ന് അപേക്ഷകരുടെ ഇ-മെയിലിലൂടെ ലഭ്യമായിട്ടുള്ള പോർട്ടൽ ലിങ്കും അഡ്മിറ്റ് കാർഡും ഉപയോഗിക്കേണ്ടതാണ്. ഓൺലൈെനായി പരീക്ഷ എഴുതുന്നതിന് മൊബൈൽ ഫോൺ ഒഴിവാക്കി ലാപ്‌ടോപ്പ്/ഡെസ്‌ക്‌ടോപ്പ് സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഹെൽപ്പ്  ലൈൻ- 7356610110, 9207199777, 8848641615, 7012857600.
                                                               
.

date