Skip to main content

ജില്ലയില്‍ 114 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

    പ്രളയക്കെടുതിയില്‍പ്പെട്ടവരെ താമസിപ്പിക്കുന്നതിന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി അവശേഷിക്കുന്നത് 114 പേര്‍.  തിരുവല്ല താലൂക്കിലെ കോയിപ്രം വില്ലേജിലുള്ള കുമ്പനാട് വലിയപള്ളി ഹാളില്‍ 17 കുടുംബങ്ങളിലെ 44 പേരും  കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ ഇഎച്ച്‌സി കമ്മ്യൂണിറ്റി ഹാളില്‍ 27 കുടുംബങ്ങളിലെ 70 പേരുമാണ് കഴിയുന്നത്.                                                   (പിഎന്‍പി 3117/18)

date