Post Category
മിനിമം വേതനം തെളിവെടുപ്പ് ഒമ്പതിന്
കേബിള്‍ ടിവി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 11ന് തിരുവനന്തപുരം തൊഴില്‍ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3118/18)
date
- Log in to post comments