Skip to main content

സാലറി ചലഞ്ചില്‍ പങ്കാളികളായി ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ജീവനക്കാരും

    സാലറി ചലഞ്ചില്‍ പങ്കാളികളായി ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ജീവനക്കാരും. ആറ് ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു മാസത്തെ വേതനം നല്‍കുന്നതിന് സന്നദ്ധരായി. മുഴുവനായോ തവണകളായോ ആയിരിക്കും തുക നല്‍കുകയെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അജിത് ഗണേശ് അറിയിച്ചു.
                                                 (പിഎന്‍പി 3127/18) 

date