Skip to main content

ഉപഭോക്തൃ സംരക്ഷണ സമിതി യോഗം 

 

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം നവംബര്‍ 29 ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

                                                              (കെ.ഐ.ഒ.പി.ആര്‍-2007/17)

date