Skip to main content

പ്രളയദുരിതാശ്വാസം: 48844 പേര്‍ക്ക് 10000 അനുവദിച്ചു

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട 48844 കുടുംബങ്ങള്‍ക്ക് ഇതുവരെ 10000 രൂപയുടെ ധനസഹായം നല്‍കി. തിരുവല്ല താലൂക്കില്‍ 28869 കുടുംബങ്ങള്‍ക്കും കോഴഞ്ചേരിയില്‍ 8038 കുടുംബങ്ങള്‍ക്കും മല്ലപ്പള്ളിയില്‍ 1334 കുടുംബങ്ങള്‍ക്കും റാന്നിയില്‍ 4046 കുടുംബങ്ങള്‍ക്കും കോന്നിയില്‍ 2764 കുടുംബങ്ങള്‍ക്കും അടൂരില്‍ 3793 കുടുംബങ്ങള്‍ക്കുമാണ് ധനസഹായം നല്‍കിയത്. 8194 അപ്പീലുകള്‍ ലഭിച്ചതില്‍ 7334 അപ്പീലുകളില്‍ തുക അനുവദിക്കുകയും 860 അപ്പീലുകള്‍ നിരസിക്കുകയും ചെയ്തു. 

        (പിഎന്‍പി 3135/18)

date