Skip to main content

ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ്

തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ 10931 -ാം നമ്പര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുളള ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച വിവരം www.medicalcouncil.kerala.gov.in ല്‍ നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3409/17

date