Post Category
സര്‍ട്ടിഫിക്കറ്റ് അദാലത്ത് മാറ്റിവച്ചു
കൊച്ചി: കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ പരിധിയില്‍ പ്രളയത്തില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ രേഖകള്‍ നല്‍കുന്നതിന് ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന അദാലത്ത് ഒക്ടോബര്‍ നാലിന് രാവിലെ 11 മുതല്‍ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments