Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

 

കെല്‍ട്രോണ്‍ പ്രൊഫണല്‍ ഡിപ്ലോമ ഇന്‍  ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിംഗ്  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍  8606139232/8075759481 എന്നീ നമ്പരുകളിലും കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര,പത്തനംതിട്ട എന്ന വിലാസത്തിലും ലഭ്യമാണ്.                   (പിഎന്‍പി 4201/18)

date