Skip to main content

കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം

വിവിധ സേനാവിഭാഗങ്ങളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി-ഫെബ്രുവരി മാസത്തിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. https://ssc.gov.in ൽ ഓൺലൈനായി അപേക്ഷിക്കണംവിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 24നകം ലഭിക്കണം.

പി.എൻ.എക്‌സ്. 4128/2024

date