Post Category
എം ടെക് സ്‌പോട്ട് അഡ്മിഷൻ
എം ടെക് സ്‌പോട്ട് അഡ്മിഷൻ
കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം ടെക് കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഒക്‌ടോബർ ഒൻപതിന് സ്‌പോട്ട് അഡ്മിഷൻ നടക്കും. രജിസ്‌ട്രേഷൻ രാവിലെ ഒൻപതുമണി മുതൽ 11 മണിവരെ. വിവരങ്ങൾക്ക് ഫോൺ:.9061240232 വെബ്‌സൈറ്റ്: www.rit.ac.in
date
- Log in to post comments