Post Category
അധ്യാപക നിയമനം
കൊടുവായൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കെമിസ്ട്രി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments