Post Category
വ്യാഴാഴ്ച മഞ്ഞ അലർട്ട്
ജില്ലയിൽ വ്യാഴാഴ്ച (ഒക്ടോബർ 17), 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments