Skip to main content

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 

 

കനത്ത മഴയുടെ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലാ വെറ്ററിനറി കോപ്ലക്‌സില്‍ 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയില്‍ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ :  8075911237,9497682051

date