Skip to main content

പ്രോഗ്രാം ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സര്‍വ ശിക്ഷാ അഭിയാന്റെ തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലാ ഓഫീസുകളില്‍ ഒഴിവുള്ള പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും മാതൃ വകുപ്പിന്റെ നിരാക്ഷേപപത്രവും സഹിതം 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് എസ്.എസ്.എ.യുടെ സംസ്ഥാന പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് www.ssakerala.in

പി.എന്‍.എക്‌സ്.3418/17

date