Post Category
ശബരിമല യോഗം നാളെ(എട്ടിന്)
ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ(എട്ടിന്) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.
date
- Log in to post comments