Skip to main content

കോളജ് അധികൃതരുടെ യോഗം(ഒന്‍പതിന്)

 

സംസ്ഥാനത്തെ എയ്ഡഡ്/ സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എംസിഎ കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം ഈമാസം ഒന്‍പതിന് രാവിലെ 10.30ന് തിരുവനന്തപുരം ഗവ.എന്‍ജിനിയറിംഗ് കോളജ് ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ ചേരും. 

date