Skip to main content

സൗജന്യ സ്വയംതൊഴില്‍ പരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ 0468-2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

date