Post Category
ദുരിതാശ്വാസ ധനസഹായം : അപേക്ഷ ഇന്നു(7) കൂടി നല്‍കാം
ജില്ലയില്‍ പ്രളയദുരിതത്തില്‍പ്പെട്ടവരില്‍ ആശ്വാസധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്ന് (7) കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments