Skip to main content

ഹോമിയോ മരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ക്കും എം.ആര്‍ വാക്‌സിന്‍ നല്‍കണം.

    ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ മിസില്‍സ് - റുബെല്ല വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയാല്‍ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എല്‍. ഷീബാബീഗം പറഞ്ഞു.  ഹോമിയോ സ്ഥാപനങ്ങളില്‍ എത്തുന്നവരെ ഡോക്ടര്‍മാര്‍ കുത്തിവെപ്പ് നടത്തുന്നതിനുള്ള ബോധവല്‍ക്കരണം നടത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) പറഞ്ഞു.

 

date