Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍  അവയവദാനത്തിന് അനുമതി നല്‍കുന്നതിനായി ജില്ലാതല  ഓതറൈസേഷന്‍ സമിതിയുടെ ജോലികള്‍ നിര്‍വഹിക്കുന്നതിന്് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ(360 ദിവസത്തെക്ക്) കരാര്‍ നിയമനത്തിനായി നവംബര്‍ 15-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  
യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിസിഎ/പിജിഡിസിഎ, ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. വെബ്‌സൈറ്റ് അപ്‌ഡേഷന്‍ സംബന്ധിച്ച ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

date