Skip to main content

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രി രക്തബാങ്കിലെ ജനറേറ്റര്‍ ഓട്ടോമാറ്റിക് ആക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്.  ഫോണ്‍ : 0469 2602494.

date