ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍
ഓവറോൾ
തിരുവനന്തപുരം – 1926, 226, 149, 163
തൃശൂ൪ – 833, 79, 65, 95
മലപ്പുറം – 759, 60, 81, 134
കണ്ണൂ൪ – 697, 70, 63, 69,
പാലക്കാട് – 695, 51, 66, 113
എറണാകുളം – 626, 53, 71, 78
കോഴിക്കോട് – 590, 46, 65, 79
അത് ലറ്റിക്സ്
മലപ്പുറം – 182, 18, 23, 20
പാലക്കാട് – 147, 19, 10, 14
തിരുവനന്തപുരം – 59, 8, 5, 3
എറണാകുളം – 54, 6, 7, 3
കോഴിക്കോട് – 54, 6, 4, 7
കാസ൪ഗോഡ് – 38, 6, 2, 2
ആലപ്പുഴ – 37, 3, 6, 3
ഗെയിംസ്
തിരുവനന്തപുരം - 1213, 144, 88, 100
തൃശൂര്‍ - 744, 73, 56, 75
കണ്ണൂര്‍ - 673, 67, 61, 66
മലപ്പുറം - 568, 41, 57, 113
പാലക്കാട് - 522, 32, 52, 89
കോഴിക്കോട് - 520, 38, 59, 72
എറണാകുളം - 410, 34, 43, 63
ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്ച (നവംബ൪ 11) വൈകിട്ട് 4 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.
- Log in to post comments